¡Sorpréndeme!

മോദിയെയും യോഗിയെയും ടാഗ് ചെയ്ത് സിദ്ധാർഥിന്റെ മറുപടി | Oneindia Malayalam

2021-04-29 659 Dailymotion

Siddharth receives threats from BJP IT Cell
തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ തന്റെ ഫോണ്‍നമ്ബര്‍ ചോര്‍ത്തിയെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും നടന്‍ സിദ്ധാര്‍ഥ്. 24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് എത്തിയതെന്ന് നടന്‍ പറഞ്ഞു